Fencing Kerala
വേലിയെക്കുറിച്ചുളള ചില രസികൻ അറിവുകൾ 🔹ലോകത്തെ ഏറ്റവും നീളം കൂടിയ വേലി ആസ്ട്രേലിയയിലാണ്(ഡിങ്കോ ഫെൻസ് ). ക്വീൻസ് ലാൻഡ് മുതൽ സൗത്ത് ഓസ്ട്രേലിയ വരെ 5600 കിലോ മീറ്റർ നീളത്തിലുളള ഈ വേലി നിർമ്മിച്ചത് ചെന്നായ്ക്കളിൽ നിന്നും ആടുകൾക്ക് സംരക്ഷണം നൽകാനാണ്. 🔹വസ്ത്രം നെയ്യുന്ന യന്ത്രത്തിൽ നിന്നും 1844ൽ ബ്രിട്ടനിൽ ചാൾസ് ബർണാഡ് ആണ് ചെയിൻ ലിങ്ക് ഫെൻസ് നിർമ്മാണ പ്രക്രിയ വികസിപ്പിച്ചെടുത്തത്. ആങ്കർ ഫെൻസ് എന്ന കമ്പനിക്കാണ് ചെയിൻ ലിങ്ക് ഫെൻസിനുളള പേറ്റൻറ് അമേരിക്കയിൽ ആദ്യമായി ലഭിച്ചത്. 🔹ആദ്യ കാലങ്ങളിൽ വേലി നിർമ്മിക്കുന്നതിനു പകരം കിടങ്ങുകൾ കുഴിക്കുകയാണ് ചെയ്തിരുന്നത്. https://www.facebook.com/moderndistropolis/